Please ensure Javascript is enabled for purposes of website accessibility KERALA PWD

:18004257771

minister

കേരള സര്‍ക്കാരിന്റെ സുപ്രധാന വകുപ്പുകളില്‍ ഒന്നാണ് പൊതുമരാമത്ത് വകുപ്പ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ മുതലായവയുടെ രൂപകല്‍പ്പന, ആസൂത്രണം, നിര്‍മ്മാണം, പരിപാലനം എന്നിവയാണ് വകുപ്പിന്റെ പ്രധാന ചുമതലകള്‍. പൊതുമരാമത്തു വകുപ്പിനെ പൊതുമരാമത്ത് മന്ത്രിയും സെക്രട്ടേറിയറ്റിലെ ഗവര്‍മെന്റ് സെക്രട്ടറിയും നയിക്കുന്നു .

Read More
tenders
    Invalid Page URL!!!!